Latest News
Stay up to date with our most recent updates and articles.
Sunday Schoolവിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025
2025 - 26 അദ്ധ്യയനവർഷത്തെ വിശ്വാസപരിശീലന ക്ളാസ്സുകളുടെ ഉദ്ഘാടനം
Read more→
Sunday Schoolസൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു
Wurzburg, Syro Malabar Community Bad Neustadt ന്റെയും സംയുക്താഭിമുഖ്യത്തിൽ വിശ്വാസ പരിശീലകർക്കായി Preventionsschulung gegen sexualisierte Gewalt എന്ന വിഷയത്തിൽ ഏകദിനപരിശീലനം സംഘടിപ്പിച്ചു.
Read more→
Generalപൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽ
ജോൺസനച്ചന്റെ ജൂബിലിയാഘോഷം ആഘോഷമായ സമൂഹബലിയോടെ Bad Neusdtadt ടൌൺ പള്ളിയിൽ വച്ചു നടന്നു
Read more→
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തി
പ്രോജെക്ടിലൂടെ ഇതുവരെ നടപ്പാക്കിയത് 2.5 കോടിയോളം രൂപയുടെ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾ
Read more→
SMYM Rejoice സംഘടിപ്പിച്ചു.
രണ്ടു ദിവസത്തെ സംഗമത്തിൽ പങ്കെടുത്തത് Bad Neustadt - ലെ അറുപതോളം യുവതീ യുവാക്കൾ
Read more→
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചു
Bad Neustadt സിറോ മലബാർ കമ്മ്യൂണിറ്റിയിൽ ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചു.
Read more→
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.
രണ്ട് ദിവസങ്ങളിലായി പങ്കെടുത്തത് ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം ആളുകൾ.
Read more→
ആദ്യകുർബ്ബാന സ്വീകരണം നടത്തി.
Bad Neustadt സീറോ മലബാർ കമ്മ്യൂണിറ്റിയിലെ 4 കുട്ടികളാണ് ആദ്യകുർബ്ബാന സ്വീകരിച്ചത്.
Read more→
വിശുദ്ധവാരം ആചരിച്ചു
ക്രൂശിതന്റെ പീഡാനുഭവരഹസ്യങ്ങളെ അനുസ്മരിച്ചുകൊണ്ട് വിശുദ്ധവാര ആചരണം നടത്തി.
Read more→