Syromalabar NES
Rooted in Faith, United in Community — Syro-Malabar Families of Bad Neustadt
From Kerala to Bad Neustadt — One Faith, One Community, One Home
Growing Together in Faith, Friendship, and Future

Rooted in Faith, United in Community — Syro-Malabar Families of Bad Neustadt

A growing family of 350 members from across Kerala, living our faith together in Germany

Bad Nuestadt സിറോ മലബാർ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ബൈബിൾ ക്വിസ് മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 3.30 ന്. രജിസ്‌ട്രേഷൻ ഫെബ്രുവരി 1 ന് ആരംഭിക്കുന്നതാണ്.നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 6 മണിക്ക് Mühlbach പള്ളിയിൽ കുരിശിന്റെ വഴി ഉണ്ടായിരിക്കുന്നതാണ്Bad Nuestadt സിറോ മലബാർ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ബൈബിൾ ക്വിസ് മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 3.30 ന്. രജിസ്‌ട്രേഷൻ ഫെബ്രുവരി 1 ന് ആരംഭിക്കുന്നതാണ്.നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 6 മണിക്ക് Mühlbach പള്ളിയിൽ കുരിശിന്റെ വഴി ഉണ്ടായിരിക്കുന്നതാണ്
About Our Community

Who we are

1963-73 കാലത്ത് ഏകദേശം അയ്യായിരത്തോളം മലയാളി പെൺകുട്ടികൾ ജർമ്മനിയിലേക്ക് കുടിയേറി ഇവിടെ പഠിച്ചു നഴ്സുമാരായി. സഭ അതിലൊരു പ്രധാന പങ്കു വഹിച്ചു. അവർ ഇന്നു വിശ്രമ ജീവിതത്തിലേക്കെത്തി നിൽക്കവേ ഇപ്പോൾ അടുത്ത തലമുറവഴി ജർമ്മനിയിലേക്ക് വീണ്ടുമൊരു കുടിയേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ജർമ്മനിയുടെ പലഭാഗങ്ങളിലും ഇന്ന് ശക്തമായ മലയാളി ക്രൈസ്തവ കൂട്ടായ്മകൾ രൂപപ്പെട്ടുവരുമ്പോൾ അതിൽത്തന്നെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ വളർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മ ആണ് Bad Neustadt - ൽ ഉള്ള സീറോ മലബാർ കമ്മ്യൂണിറ്റി.

Bible Quiz 2026

BIBLE QUIZ 2027

MARCH 14, SUNDAY @ 04:00 PM

KIDS

10–17 Years

Free Registration

PREMIUM

No Age Limit

Registration Fee:

10

Program Chart

Syro-Malabar Community

09MAR

Malayalam Holy Qurbana

Heilige Familie, Mühlbach
06:25 PM
11MAR

Malayalam Holy Qurbana

Heilige Familie, Mühlbach
06:25 PM
12MAR

Malayalam Holy Qurbana

Heilige Familie, Mühlbach
06:25 PM
13MAR

കുരിശിന്റെ വഴി, Malayalam Holy Qurbana

Heilige Familie, Mühlbach
5:30 PM

Our Leadership Team

Serving with faith, responsibility, and unity — guiding our community with dedication and care.

Fr. Johnson Thottathil

Fr. Johnson Thottathil

Director

Jose Sebastian

Jose Sebastian

President

Maya Mathew

Maya Mathew

Vice President

Prince Mathew

Prince Mathew

General Secretary

Bindu Pambackal John

Bindu Pambackal John

General Secretary

Taniya Jacob

Taniya Jacob

Secretary

Aneena Jose

Aneena Jose

Treasurer

Ann Carolin Juby

Ann Carolin Juby

SMYM Coordinator

Lawrence Joseph

Lawrence Joseph

Choir Master

Latest News

Stay up to date with our most recent updates and articles.

വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025 Sunday School

വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025

2025 - 26 അദ്ധ്യയനവർഷത്തെ വിശ്വാസപരിശീലന ക്‌ളാസ്സുകളുടെ ഉദ്‌ഘാടനം

Read more
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുSunday School

സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു

Wurzburg, Syro Malabar Community Bad Neustadt ന്റെയും സംയുക്താഭിമുഖ്യത്തിൽ വിശ്വാസ പരിശീലകർക്കായി Preventionsschulung gegen sexualisierte Gewalt എന്ന വിഷയത്തിൽ ഏകദിനപരിശീലനം സംഘടിപ്പിച്ചു.

Read more
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽGeneral

പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽ

ജോൺസനച്ചന്റെ ജൂബിലിയാഘോഷം ആഘോഷമായ സമൂഹബലിയോടെ Bad Neusdtadt ടൌൺ പള്ളിയിൽ വച്ചു നടന്നു

Read more