വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025

2025 - 26 അദ്ധ്യയന
വർഷത്തെ വിശ്വാസപരിശീലന ക്ളാസ്സുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 21 ഞായർ വൈകുന്നേരം
04.30 ന് Muhlbach പള്ളിയിവച്ച് നടന്നു. ഡെക്കാൻ Andreas Krett തിരിതെളിച്ച് പ്രവർത്തനങ്ങൾ
ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഡയറക്ടർ ഫാ ജോൺസൻ തോട്ടത്തിൽ വി. കുർബായർപ്പിക്കുകയും
കഴിഞ്ഞ് അധ്യയനവർഷം പഠനത്തിലും ഹാജറിനും മികവുപുലർത്തിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ
വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് നടന്ന രക്ഷകർത്താക്കളുടെ യോഗത്തിൽ പ്രതിനിധികളായി
ശ്രീ റിന്റോ ജോസഫ്, ശ്രീമതി അലീന പി അൽഫോൻസാ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Related News
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
