സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു

Diocese of
Wurzburg, Syro Malabar Community Bad Neustadt ന്റെയും സംയുക്താഭിമുഖ്യത്തിൽ വിശ്വാസ
പരിശീലകർക്കായി Preventionsschulung gegen
sexualisierte Gewalt എന്ന വിഷയത്തിൽ
ഏകദിനപരിശീലനം സംഘടിപ്പിച്ചു. Frau Susanne Handel, Pastroralreferent Florian
Meier എന്നിവർ ക്ളാസ്സുകൾ നയിച്ചു. പ്രസ്തുത
പ്രോഗ്രാമിൽ 18 വിശ്വാസ പരിശീലകർ പങ്കെടുത്തു. Syro Malabar Community Bad Neustadt
രക്ഷധികാരി ഫാ ജോൺസൺ തോട്ടത്തിൽ പരിശീലനത്തിന് നേതൃത്വം നൽകി.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
