ആദ്യകുർബ്ബാന സ്വീകരണം നടത്തി.

Bad Neustadt സീറോ മലബാർ കമ്മ്യൂണിറ്റിയിലെ 4 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ആഘോഷപൂർവ്വം നടത്തി. ജൂലൈ 14 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് പ്രദക്ഷിണത്തോടെയാണ് വിശുദ്ധ കുർബ്ബാനയുടെ ചടങ്ങുകൾ ആരംഭിച്ചത്. ഫാ. ജോൺസൺ തോട്ടത്തിൽ, ഫാ. ജോ കണിയാരകത്ത്, ഫാ. ജോർജ്ജ് കളത്തൂപറമ്പിൽ, ഫാ. സുനിൽ MSFS എന്നിവർ കാർമ്മികരായിരുന്ന ദിവ്യബലിയിൽ നേഹ മരിയ മനോജ് കോഴിപ്പാട്ട്, ജൂലിയാന ട്രീസ ജസ്റ്റിൻ നീലനാൽ, ജോആൻ പോൾ ജസ്റ്റിൻ നീലനാൽ, സാൻ ജോസഫ് സതീഷ് മൂന്നുമാക്കൽ എന്നിവരാണ് ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചത്. Bad Neustadt ഫൊറോനാ വികാരി Dr. Andreas Krefft ആശംസകളർപ്പിച്ച് സംസാരിച്ചു.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
