SMYM Rejoice സംഘടിപ്പിച്ചു.

SMYM Bad Neustadt ന്റെനേതൃത്വത്തിൽ 2024 നവംബർ 1, 2 തീയതികളിലായി Mühlbach Katholische Kirche - ൽസമർപ്പിതമായഒരു യുവജന മീറ്റ്, SMYM Rejoice നടന്നു. ഫാ. ബിനോജ് മുളവരിക്കൽ, ആന്റണി വെട്ടിയാനിക്കൽ എന്നിവർ നേതൃത്വം നൽകിയ രണ്ടു ദിവസത്തെ സംഗമം യുവതീ യുവാക്കളിൽ ആഴത്തിലുള്ള ആത്മീയ വളർച്ചയ്ക്ക് വേദിയൊരുക്കി. കുർബാനയോടെ ആരംഭിച്ച മീറ്റിലെ, കുമ്പസാരത്തിനുള്ള അവസരം, ആരാധന, ആത്മീയതയിലേക്ക് ആഴപ്പെടുത്തുന്ന ക്ലാസുകൾ തുടങ്ങിയവ യുവതി-യുവാക്കൾക്ക് ദൈവസാന്നിധ്യാനുഭവം സമ്മാനിച്ചു. SMYM എക്സിക്യൂട്ടീവ് ടീം നടത്തിയ മികച്ചകോർഡിനേഷൻഈ പരിപാടിയിൽ പങ്കെടുത്തവർക്ക്വിശ്വാസത്തിൽപുതിയ ശക്തിയും, സമൂഹത്തിൽ ഐക്യവും നല്കി. SMYM Bad Neustadt - ന് ഈ മീറ്റ്ഒരുപ്രചോദനാത്മക അധ്യായമായി മാറിയതായി സംഘാടകസമിതി അഭിപ്രായപ്പെട്ടു.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
